തുള്ളൽ പ്രസ്ഥാനം എന്ന് പറയുമ്പോഴേക്കും കുഞ്ചൻ നമ്പ്യാരുടപേരാണ് എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത്.തുള്ളൽ കഥകൾ വളരെ ശ്രദ്ധയോടെയും താൽപര്യത്തോടെയും ആണ് സ്വീകരിക്കപ്പെട്ടത്.തുള്ളൽ പ്രസ്ഥാനത്തിന് പിന്നിലെ കഥകൾ കേട്ടുപഴകിയതാണ് എന്നിരുന്നാലും സൂചിപ്പിക്കാതെ തരമില്ല.അമ്പലപ്പുഴ ക്ഷേത്രത്തിലെ കൂത്തിന് മിഴാവ് കൊട്ടിക്കൊണ്ടിരിക്കെ ഉറക്കം തൂങ്ങി മിഴാവിൽ വീഴ്ച വരുത്തിയ കുഞ്ചൻ നമ്പ്യാരെ ചാക്യാർ കണക്കിന് പരിഹസിച്ചു.അധിക്ഷിപ്തനായ നമ്പ്യർ ഒരു രാത്രി കൊണ്ട് ഒരു കലാരൂപം തന്നെ സൃഷ്ടിച്ചെടുത്തു. അന്നാണ് കല്യാണസൗഗന്ധികം എന്ന വിഖ്യാതമായ തുള്ളൽ ഉടലെടുത്തത്.പിറ്റേദിവസം കൂത്ത് നടക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെContinue reading “തുള്ളൽ പ്രസ്ഥാനവും കുഞ്ചൻ നമ്പ്യാരും”